Surprise Me!

പരസ്യത്തിനായി കോടികൾ ചിലവഴിച്ച് പിണറായി വിജയൻ | Oneindia Malayalam

2018-03-26 5 Dailymotion

പരസ്യത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനൊപ്പം എത്തില്ലെങ്കിലും പിണറായി വിജയനും ഒട്ടും പിന്നിലല്ല. 2014ല്‍ അധികാരത്തില്‍ വന്നത് മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള മൂന്നര വര്‍ഷക്കാലം മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി പൊടിച്ച് കളഞ്ഞത് 3754 കോടി രൂപയാണ്. <br />Pinarayi Vijayan spent crores on advertisement <br />#PinarayiVijayan #Pinarayi #NarendraModi

Buy Now on CodeCanyon